¡Sorpréndeme!

ജിമ്മിക്കി കമ്മല്‍ വീഡിയോ യൂട്യൂബ് എടുത്തു കളഞ്ഞു | filmibeat Malayalam

2018-07-05 197 Dailymotion

jimiki kammal official video removed from youtube
വെളിപാടിന്റെ പുസ്തകം എന്ന മോഹന്‍ലാല്‍ ചിത്രത്തിലെ 'ജിമിക്കി കമ്മല്‍ എന്ന ഗാനം ഏറ്റുപാടാത്ത മലയാളികള്‍ ആരും തന്നെയുണ്ടാകില്ല. എന്തിനേറെ പറയുന്നു കേരളക്കര കടന്ന് അങ്ങ് വിദേശത്തുപോലും ജിമ്മിക്കല്ലിനു ആരാധകര്‍ ഏറെയാണ്. എന്നാല്‍ ആരാധകരെ നിരാശരാക്കുന്ന തരത്തിലുള്ള വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ചിത്രത്തിന്റെ ഒഫീഷ്യല്‍ വീഡിയോ യുട്യൂബില്‍ നിന്നും നീക്കം ചെയ്തിരിക്കുകയാണ്.
#JimmikkiKammal #Youtube